Connect with us

Education Notification

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പൊതു പരീക്ഷാ ഫലം മാര്‍ച്ച് രണ്ടിന്

മദ്‌റസാ ലോഗിനില്‍ രാവിലെ 11 നും സ്റ്റുഡന്റ് ലോഗിനില്‍ ഉച്ചക്ക് രണ്ടിനും (www.samastha.in) ഫലം ലഭ്യമാവും.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുള്ള ജനറല്‍ മദ്റസകളിലെ 5, 7, 10, 12 ക്ലാസുകളില്‍ 2026 ജനുവരി 31, ഫെബ്രുവരി ഒന്ന് തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷാ ഫലം മാര്‍ച്ച് രണ്ടിന് തിങ്കളാഴ്ച രാവിലെ 11 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ ബോര്‍ഡ് പരീക്ഷാ വിഭാഗം അറിയിച്ചു.

മദ്‌റസാ ലോഗിനില്‍ രാവിലെ 11 നും സ്റ്റുഡന്റ് ലോഗിനില്‍ ഉച്ചക്ക് രണ്ടിനും (www.samastha.in)
ഫലം ലഭ്യമാവും.

 

 

 

---- facebook comment plugin here -----

Latest