Connect with us

Kerala

ഇരുമ്പ് കമ്പി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടം.

Published

|

Last Updated

അത്തോളി (കോഴിക്കോട്) |  ഇരുമ്പ് കമ്പി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ചീക്കിലോട് മുന്നൂർക്കയ്യിൽ മാണിക്കോത്ത് ശശിധരൻ (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടം. ഭാര്യ: സുമതി. മക്കൾ: അജുൽ കൃഷ്ണ (സൈനികൻ), ശ്രുതി.

Latest