Connect with us

Kerala

കെ വി തോമസിന്റെ ഭാര്യ ഷെര്‍ലി തോമസ് അന്തരിച്ചു

വൃക്കരോഗ ബാധിതയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Published

|

Last Updated

കൊച്ചി |  മുന്‍ കേന്ദ്രമന്ത്രി പ്രൊഫസര്‍ കെ വി തോമസിന്റെ ഭാര്യ ഷെര്‍ലി തോമസ് അന്തരിച്ചു. 77 വയസ്സായിരുന്നു. വൃക്കരോഗ ബാധിതയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മൃതദേഹം നാളെ രാവിലെ 7 മുതല്‍ ഉച്ചക്ക് രണ്ടുവരെ തോപ്പുംപടിയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. മൂന്നുമണിക്ക് കുമ്പളങ്ങി സെന്‍ പീറ്റേഴ്സ് പള്ളിയിലാണ് സംസ്‌കാരം