Kerala വയനാട് കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക് അപകടത്തിൽപ്പെട്ടത് കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസും Published Apr 29, 2025 5:09 pm | Last Updated Apr 29, 2025 5:09 pm By വെബ് ഡെസ്ക് വയനാട് | വയനാട് കാട്ടിക്കുളം 54ൽ കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരമാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. Related Topics: bus accident wayanadu You may like 'ബിഹാർ ബീഡി'യിൽ കുരുങ്ങി കോൺഗ്രസ്സ്; സോഷ്യൽ മീഡിയ ചുമതല ഒഴിഞ്ഞ് വി ടി ബൽറാം കുന്നംകുളം കസ്റ്റഡി മർദനം: പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് സുജിത്ത് യൂത്ത് ലീഗ് പണം പിരിച്ചാല്‍ നേതാക്കള്‍ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുന്ന കാഴചയെന്ന് കെ ടി ജലീൽ മുംബൈയിൽ സ്ഫോടന ഭീഷണി: ബീഹാർ സ്വദേശിയായ 50കാരൻ നോയിഡയിൽ പിടിയിൽ ധര്‍മസ്ഥല വെളിപ്പെടുത്തലിൽ ജീവന് ഭീഷണി; പോലീസ് സംരക്ഷണം തേടി യൂട്യൂബര്‍ മനാഫ് കുന്നംകുളം പോലീസ് സ്റ്റേഷന് കസ്റ്റഡി മര്‍ദനം; പോലീസുകാര്‍ക്കെതിരെ സസ്പെന്ഷന് ശിപാര്‍ശ ---- facebook comment plugin here ----- LatestKeralaയൂത്ത് ലീഗ് പണം പിരിച്ചാല്‍ നേതാക്കള്‍ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുന്ന കാഴചയെന്ന് കെ ടി ജലീൽNationalമുംബൈ സ്ഫോടന ഭീഷണി: വ്യാജ സന്ദേശം അയച്ചത് മറ്റാരാളൊടുള്ള വ്യക്തിവിരോധം തീർക്കാനെന്ന് പിടിയിലായ ബീഹാർ സ്വദേശിKerala'ബിഹാർ ബീഡി'യിൽ കുരുങ്ങി കോൺഗ്രസ്സ്; സോഷ്യൽ മീഡിയ ചുമതല ഒഴിഞ്ഞ് വി ടി ബൽറാംOngoing Newsനബിദിനാഘോഷം: തലസ്ഥാന നഗരിയിൽ ഉജ്ജ്വല മീലാദ് സന്ദേശ റാലിNationalമുംബൈയിൽ സ്ഫോടന ഭീഷണി: ബീഹാർ സ്വദേശിയായ 50കാരൻ നോയിഡയിൽ പിടിയിൽKeralaകുന്നംകുളം കസ്റ്റഡി മർദനം: പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് സുജിത്ത്Keralaധര്‍മസ്ഥല വെളിപ്പെടുത്തലിൽ ജീവന് ഭീഷണി; പോലീസ് സംരക്ഷണം തേടി യൂട്യൂബര്‍ മനാഫ്