Connect with us

Saudi Arabia

സഊദ് ബിന്‍ അബ്ദുല്‍ മൊഹ്സെന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഗ്രീസിലെ പുതിയ സഊദി അംബാസഡര്‍

തലസ്ഥനമായ ഏതന്‍സിലെ പ്രസിഡന്‍ഷ്യല്‍ മാന്‍ഷനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കോണ്‍സ്റ്റാന്റിനോസ് തസൗലാസിന് തന്റെ സ്ഥാനാരോഹണ രേഖകള്‍ സമര്‍പ്പിച്ചു

Published

|

Last Updated

റിയാദ് / ഏതന്‍സ് |  ഗ്രീസിലെ പുതിയ സഊദി അംബാസഡറായി സഊദ് ബിന്‍ അബ്ദുല്‍ മൊഹ്സെന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ചുമതലയേറ്റു

തലസ്ഥനമായ ഏതന്‍സിലെ പ്രസിഡന്‍ഷ്യല്‍ മാന്‍ഷനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കോണ്‍സ്റ്റാന്റിനോസ് തസൗലാസിന് തന്റെ സ്ഥാനാരോഹണ രേഖകള്‍ സമര്‍പ്പിച്ചു.

തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റയും , കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അഭിനന്ദനങ്ങളും ഗ്രീക്ക് ജനതയുടെ സമൃദ്ധിക്കും വേണ്ടിയുള്ള ആശംസകളും അംബാസഡര്‍ പ്രസിഡന്റ് തസൗലാസിന് കൈമാറി

Content Highlights: Prince Saud Bin Abdul Mohsen Bin Abdul Aziz took charge as the new Saudi Ambassador to Greece. He presented his credentials to President Konstantinos Tasoulas at the Presidential Mansion in Athens. The ambassador conveyed greetings from King Salman and Crown Prince Mohammed Bin Salma

 

Latest