Kerala
കെ എസ് ആര്‍ ടി സി ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍; ജീവനക്കാര്‍ക്ക് മന്ത്രിയുടെ പരസ്യ ശകാരം
പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് തടഞ്ഞത്.

കൊല്ലം | ആയൂരില്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് മന്ത്രിയുടെ മിന്നല്‍ പരിശോധന. വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറാണ് പരിശോധന നടത്തിയത്.
പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് തടഞ്ഞത്. ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടത് കണ്ടായിരുന്നു പരിശോധന.
ബസ് വൃത്തിയായി സൂക്ഷിക്കാത്തതില്‍ ജീവനക്കാരെ മന്ത്രി പരസ്യമായി ശകാരിച്ചു.
---- facebook comment plugin here -----