Pathanamthitta
പത്തനംതിട്ട പ്രസ്സ് ക്ലബ് ഭാരവാഹികള്‍
പ്രസിഡന്റായി ബിജു കുര്യന്‍ (ദീപിക), സെക്രട്ടറിയായി ജി വിശാഖന്‍ (മംഗളം), ട്രഷററായി എസ് ഷാജഹാന്‍ (സിറാജ്) എന്നിവരെ തിരഞ്ഞെടുത്തു.
പത്തനംതിട്ട | കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) പത്തനംതിട്ട ജില്ലാ ഭരണസമിതി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ബിജു കുര്യന്‍ (ദീപിക), സെക്രട്ടറിയായി ജി വിശാഖന്‍ (മംഗളം), ട്രഷററായി എസ് ഷാജഹാന്‍ (സിറാജ്) എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാര്‍: സി കെ അഭിലാല്‍ (മാതൃഭൂമി ന്യൂസ്), ശ്രീദേവി നമ്പ്യാര്‍ (മലയാള മനോരമ), ജോയിന്റ് സെക്രട്ടറി: ബിനിയ ബാബു (കേരള കൗമുദി). എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ഐസണ്‍ തോമസ്, അലീന മരിയ അഗസ്റ്റിന്‍ (മലയാള മനോരമ), ആര്‍ ജയകൃഷ്ണന്‍ (ദേശാഭിമാനി), പി എസ് പ്രദീപ് (എ സി വി), ആര്‍ സുമേഷ് കുമാര്‍ (ജനയുഗം).
എ ബിജു റിട്ടേണിംഗ് ഓഫീസറും സജിത് പരമേശ്വരന്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായിരുന്നു.






