Kerala പത്തനംതിട്ട ഡി സി സി ജനറല്‍ സെക്രട്ടറി മഞ്ഞപിത്തം ബാധിച്ച് മരിച്ചു സതീഷ് ചാത്തങ്കരിയാണ് മരിച്ചത്. Published Nov 05, 2024 1:50 pm | Last Updated Nov 05, 2024 1:54 pm By വെബ് ഡെസ്ക് തിരുവല്ല|പത്തനംതിട്ട ഡി സി സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായി സതീഷ് ചാത്തങ്കരി മഞ്ഞപിത്തം ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.30 ഓടെയാണ് അന്ത്യം. Related Topics: dcc dcc pathanamthitta You may like രാജി ധാര്‍മികതയുടെ പേരില്‍ മാത്രം, പരാതി വന്നാല്‍ നിയമപരമായി നേരിടും; ആരോപണങ്ങള്‍ തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് പിതാവിൻ്റെ കൈയിൽ നിന്ന് ആറ് വയസ്സുകാരനെ ബലമായി തട്ടിക്കൊണ്ടുപോയി പേര് പറയാന്‍ ഭയപ്പെടേണ്ട , സര്‍ക്കാര്‍ ഒപ്പമെന്ന് മന്ത്രി വി ശിവന്‍കുട്ടി; രാജിവെച്ചാല്‍ തീരാവുന്ന കളങ്കമല്ലെന്ന് പികെ ശ്രീമതിയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് കേസെടുക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസില്‍ പരാതി യുദ്ധം ഒരു വ്യക്തിയോടല്ല; പേരെടുത്ത് പറയാൻ ഇപ്പോഴും ഉദ്ദേശിക്കുന്നില്ലെന്നും യുവ നടി രാഹുലിൻ്റെ രാജി സ്വയമെടുത്ത തീരുമാനമെന്ന് സണ്ണി ജോസഫ് ---- facebook comment plugin here ----- LatestNationalഗഗന്യാന് പരീക്ഷണ ദൗത്യത്തിന് ഡിസംബറില്‍ തുടക്കമാകും: ഐഎസ്ആര്‍ഒ മേധാവിKeralaനിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് കേസെടുക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസില്‍ പരാതിKeralaപാലക്കാട്ട് പിതാവിൻ്റെ കൈയിൽ നിന്ന് ആറ് വയസ്സുകാരനെ ബലമായി തട്ടിക്കൊണ്ടുപോയിKeralaആര്‍ക്കെതിരെയാണ് പരാതിയെന്ന് പറയാന്‍ സ്ത്രീകള്‍ ആര്‍ജവം കാണിക്കണം: വനിതാ കമ്മീഷൻKeralaപാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ സ്ഫോടനം: റിപ്പോര്‍ട്ട് നല്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു; കര്‍ശന നടപടിയുണ്ടാകും: മന്ത്രി വി ശിവന്‍കുട്ടിKeralaയുദ്ധം ഒരു വ്യക്തിയോടല്ല; പേരെടുത്ത് പറയാൻ ഇപ്പോഴും ഉദ്ദേശിക്കുന്നില്ലെന്നും യുവ നടിKeralaപേര് പറയാന്‍ ഭയപ്പെടേണ്ട , സര്‍ക്കാര്‍ ഒപ്പമെന്ന് മന്ത്രി വി ശിവന്‍കുട്ടി; രാജിവെച്ചാല്‍ തീരാവുന്ന കളങ്കമല്ലെന്ന് പികെ ശ്രീമതിയും