National
ഡല്‍ഹി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍
ബാഗേജിന്റെ എക്‌സ് റേ സ്‌ക്രീനിംഗില്‍ സംശയാസ്പദമായ ചിത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തിപ്പോള്‍ ബാഗിനുള്ളില്‍874 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ഡല്‍ഹി | ബാങ്കോക്കില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നു ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. 6E1064 വിമാനത്തില്‍ എത്തിയ യാത്രക്കാരനെ ഗ്രീന്‍ ചാനല്‍ എക്‌സിറ്റില്‍ വച്ച് കസ്റ്റംസ് തടഞ്ഞ് വെച്ച് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്
ബാഗേജിന്റെ എക്‌സ് റേ സ്‌ക്രീനിംഗില്‍ സംശയാസ്പദമായ ചിത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തിപ്പോള്‍ ബാഗിനുള്ളില്‍874 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
---- facebook comment plugin here -----



