Kerala
ടര്‍ഫില്‍ കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
ഉമ്മനഴിയിലെ ടര്‍ഫില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പാലക്കാട്| ടര്‍ഫില്‍ കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകന്‍ അനസ് ആണ് മരിച്ചത്. ഉമ്മനഴിയിലെ ടര്‍ഫില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
Content Highlights:
A 22-year-old youth collapsed and died while playing on a sports turf in Palakkad. The deceased has been identified as Anas, son of Mangalath Hakeem, a native of Cholakundu in Kongad. The tragic incident occurred during a football match at a local turf ground in Ummanazhi.







