Connect with us

death

പാലക്കാട് മാതാവും കുഞ്ഞും മുങ്ങി മരിച്ചു

മുത്തശിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Published

|

Last Updated

പാലക്കാട്   | കൂട്ടക്കടവില്‍ മാതാവും കുഞ്ഞും മുങ്ങി മരിച്ചു. തൃത്താല സ്വദേശികളായ ഫെമിന, മകന്‍ ഷെരീഫ് എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഇവരുടെ മുത്തശിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.