Connect with us

National

പശ്ചിമ ബംഗാളില്‍ നിപാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു

കഴിഞ്ഞ മാസമാണ് പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Published

|

Last Updated

കോല്‍ക്കത്ത| പശ്ചിമ ബംഗാളില്‍ നിപാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 25 കാരിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടന്നാണ് മരണം. കഴിഞ്ഞ മാസമാണ് പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്.ചികിത്സയിലായിരുന്ന മറ്റൊരു നഴ്‌സ് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. എന്നാല്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

---- facebook comment plugin here -----

Latest