Kerala
പുതിയ കൊവിഡ് വകഭേദമില്ല, അടുത്ത മൂന്നാഴ്ച സൂക്ഷ്മ നിരീക്ഷണം: ആരോഗ്യ മന്ത്ര
കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം | സംസ്ഥാനത്ത് നിലവില്‍ കൊവിഡിന്റെ പുതിയ വകഭേദമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ദിനംപ്രതി കൊവിഡ് അവലോകനം നടത്തുന്നുണ്ട്. അടുത്ത മൂന്നാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തും.
കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----