Kerala
ജീവനക്കാരില്ല; സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
കരിപ്പൂരില്‍നിന്ന് രാത്രി 11.10ന് മസ്‌ക്കത്തിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. കൂടാതെ മസ്‌ക്കത്തില്‍നിന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട വിമാനവും റദ്ദാക്കിയിട്ടുണ്ട്.
		
      																					
              
              
            കോഴിക്കോട് | ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കരിപ്പൂരില്‍നിന്ന് രാത്രി 11.10ന് മസ്‌ക്കത്തിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. കൂടാതെ മസ്‌ക്കത്തില്‍നിന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട വിമാനവും റദ്ദാക്കിയിട്ടുണ്ട്.
ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിന് മുമ്പും എയര്‍ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
