Connect with us

National

മുംബൈ സ്‌ഫോടനം: പ്രതി തഹാവുര്‍ റാണയുടെ കസ്റ്റഡി നീട്ടി

ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി | മുംബൈ സ്‌ഫോടനക്കേസിലെ പ്രതി തഹാവുര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി.

ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.

കേസിലെ മുഖ്യ സൂത്രധാരനാണ് തഹാവുര്‍ റാണ.

---- facebook comment plugin here -----

Latest