Connect with us

Kerala

മുല്ലപ്പെരിയാര്‍: 28ന് ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും; കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്

അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയാല്‍ അധിക ജലം കേരളത്തിലേക്ക് ഒഴുക്കും.

Published

|

Last Updated

ചെന്നൈ | മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്.

ഈമാസം 28ന് ഡാമിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയെന്ന് റിപോര്‍ട്ട്.

അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയാല്‍ അധിക ജലം കേരളത്തിലേക്ക് ഒഴുക്കുമെന്നാണ് മുന്നറിയിപ്പ്.

 

Latest