Kerala
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറന്നേക്കും; തീരത്ത് താമസിക്കുന്ന 3,220 പേരെ മാറ്റിപ്പാര്‍പ്പിക്കും
ഇന്ന് രാത്രി എട്ടിന് മുമ്പായി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് നിര്‍ദേശം.

ഇടുക്കി | മുല്ലപ്പെരിയാര്‍ ഡാം നാളെ തുറന്നേക്കും. ജില്ലാ ഭരണകൂടമാണ് ഈ സൂചന നല്‍കിയത്.
ഈ സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്ന 888 കുടുംബങ്ങളില്‍ നിന്നായി 3,220 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇന്ന് രാത്രി എട്ടിന് മുമ്പായി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് നിര്‍ദേശം.
ആളുകളെ താമസിപ്പിക്കാന്‍ 20 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
---- facebook comment plugin here -----