Connect with us

Kerala

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പന; യുവാവിനെതിരെ കേസ്

Published

|

Last Updated

തൃശൂര്‍| സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പന നടത്തിയതില്‍ യുവാവിനെതിരെ കേസ്. തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അനന്തുവിനെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്.

സംഭവത്തില്‍ കേസെടുക്കാനോ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുക്കാനോ പ്രതിയെ ചോദ്യം ചെയ്യാനോ ആദ്യം പോലീസ് തയാറായില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു. എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍ ഇയാള്‍ മോര്‍ഫ് ചെയ്‌തെന്നാണ് പരാതി.

Content Highlights:
The Kunnamkulam police registered a case against a youth named Ananthu from Chowwannur in Thrissur for morphing and selling images of women on Telegram. The victims alleged that over 70 women’s photos were compromised. Complainants initially accused the police of delaying action and phone seizure.

---- facebook comment plugin here -----

Latest