Kerala
മകരവിളക്ക് മഹോത്സവം; കാനന പാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം
അയ്യപ്പഭക്തരുടെ യാത്ര എരുമേലി വഴി ജനുവരി 13 ന് വൈകുന്നേരം 6 മണിവരെയായിരിക്കും.
പത്തനംതിട്ട|ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം
പ്രമാണിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം. അയ്യപ്പഭക്തരുടെ യാത്ര എരുമേലി വഴി ജനുവരി 13 ന് വൈകുന്നേരം 6 മണിവരെയായിരിക്കും.
അയ്യപ്പഭക്തരെ അഴുതക്കടവ് വഴി ജനുവരി 14 ന് രാവിലെ 8 മണിവരെയും മുക്കുഴി വഴി രാവിലെ 10 മണിവരെയും മാത്രമേ കടത്തിവിടുകയുള്ളു എന്ന് കേരള വനം വകുപ്പ് അധികൃതർ അറിയിച്ചു.
---- facebook comment plugin here -----



