Connect with us

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിടത്തെ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന് തിരിച്ചടി. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി വീണ്ടും ശക്തി തെളിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികാരമുറപ്പിച്ചപ്പോൾ തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി അധികാരം നേടിയത് മാത്രമാണ് കോൺഗ്രസിന് ആശ്വാസമായത്.

വീഡിയോ കാണാം

Latest