Connect with us

Kerala

കുറവിലങ്ങാട് ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം; കവര്‍ന്നത് 25,000 രൂപയും മദ്യക്കുപ്പികളും

ഓഫീസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.

Published

|

Last Updated

കോട്ടയം | കുറവിലങ്ങാട് ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം. മേശയില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും മദ്യക്കുപ്പികളുമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

ഓഫീസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.

കുറവിലങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights:
A robbery took place at the Beverages outlet in Kuravilangad. The thieves decamped with twenty-five thousand rupees and multiple premium liquor bottles. Local police have initiated an extensive investigation into the burglary using available CCTV footage.

 

---- facebook comment plugin here -----

Latest