Connect with us

Kerala

കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണു

സ്‌കൂളില്‍ പോകാന്‍ ബസില്‍ കയറുന്നതിനിടെ നിയന്ത്രണം വിട്ട് വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചു വീണത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥി കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണു. കോഴിക്കോട് കുറ്റ്യാടിയാണ് സംഭവം. സ്‌കൂളില്‍ പോകാന്‍ ബസില്‍ കയറുന്നതിനിടെ നിയന്ത്രണം വിട്ട് വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചു വീണത്.

Content Highlights:
A Plus One student was injured after falling from a KSRTC Priyadarshini bus at Kakkattil in Kozhikode. The incident occurred while the student was boarding the vehicle to go to school. The student lost control and fell onto the road.

---- facebook comment plugin here -----

Latest