Connect with us

Kerala

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചു

മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Published

|

Last Updated

കോഴിക്കോട്| സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശി ബിജുവാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ബിജുവിന് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ബിജുവിന്റെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കിണറിലെ വെള്ളത്തില്‍ നിന്ന് രോഗം പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഈ കിണറിലെ വെള്ളത്തിന്റെ സാംപിള്‍ പരിശോധനക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Content Highlights:
A man from Koilandy named Biju died of amoebic meningoencephalitis at Kozhikode Medical College. He was diagnosed on Wednesday and was undergoing treatment in the ICU. The health department suspects well water contamination and sent water samples for analysis.

---- facebook comment plugin here -----

Latest