Kerala
കൊച്ചു പമ്പ ഡാം തുറക്കും
മാര്‍ച്ച് 14 മുതല്‍ മാര്‍ച്ച് 19 വരെയാണ് അനുമതി.

പത്തനംതിട്ട | ശബരിമല മീന മാസ പൂജയോട് അനുബന്ധിച്ചു പമ്പാ നദിയില്‍ ജല ലഭ്യത ഉറപ്പാക്കാനും നദി ശുചീകരണത്തിനായും കൊച്ചു പമ്പ ഡാം തുറക്കും.
വിയറില്‍ നിന്നും പ്രതിദിനം 25,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് ജില്ലാ ഭരണകൂടെ അനുമതി നല്‍കി. മാര്‍ച്ച് 14 മുതല്‍ മാര്‍ച്ച് 19 വരെയാണ് അനുമതി.
---- facebook comment plugin here -----