Connect with us

Kerala

കാഞ്ഞിരപ്പള്ളിയിൽ കെഎഫ്സി ഔട്ട്ലെറ്റിന് തീപിടിച്ചു; നാലര ലക്ഷം രൂപയുടെ നാശനഷ്ടം

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഔട്ട്‌ലെറ്റിന്റെ രണ്ടാം നിലയിലെ സ്റ്റോറില്‍ തീപിടിച്ചത്.

Published

|

Last Updated

കാഞ്ഞിരപ്പള്ളി| കുന്നുംഭാഗത്തുള്ള കെ എഫ് സി ഔട്ട്‌ലെറ്റില്‍ തീപിടിത്തം. തീപിടിത്തത്തില്‍ നാലര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഔട്ട്‌ലെറ്റിന്റെ രണ്ടാം നിലയിലെ സ്റ്റോറില്‍ തീപിടിച്ചത്. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി ഏറെ പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കിയത്.

Content Highlights:
A major fire broke out at the KFC outlet in Kunnumbhagam around 2:30 AM today. The fire department from Kanjirappally arrived swiftly and managed to bring the blaze under control. The incident occurred in the second-floor store, resulting in a financial loss of around 4.5 lakh rupees.

 

Latest