Kerala കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ അക്കൗണ്ടന്റും അറസ്റ്റിൽ കേസിൽ ഇന്ന് ഇ ഡിയുടെ രണ്ടാമത്തെ അറസ്റ്റാണിത്. Published Sep 26, 2023 5:45 pm | Last Updated Sep 26, 2023 5:45 pm By വെബ് ഡെസ്ക് തൃശൂർ | കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ അക്കൗണ്ടന്റ് അറസ്റ്റിൽ. ജിൽസിനെയാണ് ആണ് ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ ഇന്ന് ഇ ഡിയുടെ രണ്ടാമത്തെ അറസ്റ്റാണിത്. സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെ നേരത്തെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജിൽസിനെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. Related Topics: karuvannur bank karuvannur bank case LatestKeralaപെരിയ ഇരട്ടക്കൊല കേസ്: നാലു പ്രതികളുടെ പരോള്‍ തടഞ്ഞുKeralaനവകേരള യാത്രയ്ക്കിടെ ഗണ്മാന്മാര് മര്‍ദിച്ച കേസ്; വധശ്രമ വകുപ്പ് ചുമത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുKeralaമുന്നു ജില്ലകളില്‍ എന്‍ ഐ എ പരിശോധനKeralaരണ്ടാനച്ഛന് ഭക്ഷണം നല്കിയ കുഞ്ഞ് ഛര്‍ദിച്ചു മരിച്ചുKeralaപി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നുKeralaശബരിമല കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല; കൊള്ളയടിച്ചത് പൂശിയ സ്വര്‍ണം: അന്തിമ ശാസ്ത്രീയ പരിശോധന ഫലംKeralaവന്യ മൃഗ ആക്രമണം തടയാന്‍ മന്ത്രിയുടെ കയ്യില്‍ ഒറ്റമൂലി ഇല്ല: വനം മന്ത്രി ഷിബു ബേബി ജോണ്‍