National
കരൂര്‍ ദുരന്തം: ഒരാള്‍കൂടി മരിച്ചു
മരിച്ചത് കരൂര്‍ സ്വദേശി കവിന്‍. ദുരന്തത്തില്‍ മരണം 40 ആയി.

ചെന്നൈ | കരൂര്‍ ദുരന്തത്തില്‍ മരണം 40 ആയി. കരൂര്‍ സ്വദേശി കവിന്‍ കൂടി മരണപ്പെട്ടതോടെയാണിത്.
തിക്കിലും തിരക്കിലും പരുക്കേറ്റ കവിന്‍ ഇന്നലെ പ്രാഥമിക ചികിത്സ തേടിയിരുന്നു. പിന്നീട് ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നു.
വീട്ടിലെത്തിയതോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചു.
---- facebook comment plugin here -----