Kerala
കണ്ണൂര്‍ സ്വദേശി അജ്മാനില്‍ നിര്യാതനായി
മരിച്ചത് കാനച്ചേരി ചാപ്പ സ്വദേശി ഫസല്‍

അജ്മാന്‍ | കണ്ണൂര്‍ മുണ്ടേരി സ്വദേശിയായ യുവാവ് അജ്മാനില്‍ നിര്യാതനായി. കാനച്ചേരി ചാപ്പ കോളിൽമൂല സ്വദേശി ചാലിൽ ഫസല്‍ (38) ആണ് മരിച്ചത്. ബിസിനസ്സ് ആവശ്യാര്‍ഥം യു എ ഇയില്‍ എത്തിയതായിരുന്നു.
മയ്യിത്ത് അജ്മാന്‍ ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങൾ മലയാളി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----