Kerala
കക്കട്ടില്‍ കോ ഓപ്പറേറ്റീവ് ബേങ്ക് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍
വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് തിങ്കളാഴ്ച്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
കോഴിക്കോട് | കക്കട്ടില്‍ കോപ്പറേറ്റീവ് ബേങ്ക് തളീക്കര ശാഖാ മാനേജര്‍ പി കെ ഗനീഷ് കുമാര്‍(50)നെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് തിങ്കളാഴ്ച്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറ്റ്യാടി പോലീസ് ഇന്‍ക്വസ്‌റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)
Content Highlights: Kak Kattil Co-operative Bank Thaleekkara branch manager PK Ganeesh Kumar was found dead near his residence in Kozhikode on Monday morning. The 50-year-old was discovered at the Muruvassery library premises. Kuttiyadi police completed inquest procedures and sent the body for autopsy.





