Connect with us

Kerala

കണ്ണൂരില്‍ കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവെച്ചു

ജനകീയ പ്രതിരോധ സമതി സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ ബദല്‍ സംവാദം ഇന്ന് തിരുവനന്തപുരത്ത് തുടരുകയാണ്

Published

|

Last Updated

കണ്ണൂര്‍  | കണ്ണൂരില്‍ സില്‍വര്‍ലൈന്‍ കല്ലിടല്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ഉദ്യോഗസ്ഥര്‍. സര്‍വേ നടപടികള്‍ പുനരാരംഭിക്കുന്നത് പിന്നീട ്അറിയിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേ സമയം ജനകീയ പ്രതിരോധ സമതി സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ ബദല്‍ സംവാദം ഇന്ന് തിരുവനന്തപുരത്ത് തുടരുകയാണ്. സംവാദത്തില്‍ കെ റെയില്‍ എം ഡി പങ്കെടുക്കില്ല.

 

Latest