Kerala
ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചു തകര്‍ത്ത കേസ്; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും
കൊച്ചി | നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചു തകര്‍ത്ത കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രതികളെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ജോജു തിരിച്ചറിഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായേക്കും.
കേസില്‍ ഇന്നലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. വൈറ്റില സ്വദേശി ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്.







