isro
ഐ എസ് ആര്‍ ഒ വിക്ഷേപണ വാഹനമായ എസ് എസ് എല്‍ വി വിജയകരമായി വിക്ഷേപിച്ചു
ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇ ഒ എസ് 08നെ എസ് എസ് എല്‍ വി ബഹിരാകാശത്ത് എത്തിച്ചു

ശ്രീഹരിക്കോട്ട | വിക്ഷേപണ വാഹനമായ എസ് എസ് എല്‍ വി, ഐ എസ് ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചു.
ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇ ഒ എസ് 08നെ എസ് എസ് എല്‍ വി ബഹിരാകാശത്ത് എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ് എസ് എല്‍ വി വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.
ഇതോടെ ഇ ഒ എസ് 08 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ ഐ എസ് ആര്‍ ഒയ്ക്കായി.
🚨 ISRO successfully launches the third and final developmental flight of SSLV-D3/EOS-08 mission. pic.twitter.com/8t6cGtBBVT
— Indian Tech & Infra (@IndianTechGuide) August 16, 2024
---- facebook comment plugin here -----