Connect with us

International

നെഞ്ചിനുള്ളില്‍ ഗ്രനേഡാണ്

സൈനികൻ്റെ നെഞ്ചിനുള്ളിൽ നിന്ന് ഗ്രനേഡ് നീക്കം ചെയ്തു

Published

|

Last Updated

കീവ് |ഉക്രൈന്‍ സൈനികൻ്റെ നെഞ്ചിനുള്ളില്‍ നിന്ന് പൊട്ടാത്ത ഗ്രനേഡ് നീക്കം ചെയ്തു. പട്ടാളക്കാരൻ്റെ ഹൃദയത്തോട് അടുത്തായിട്ട് ഗ്രനേഡ് ഉള്ളതായി കാണിക്കുന്ന എക്‌സ് റേയും നീക്കം ചെയ്ത ഗ്രനേഡുമായി നില്‍ക്കുന്ന സര്‍ജൻ്റെ ചിത്രവും ഉക്രൈന്‍ സൈനിക വൃത്തം തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഗ്രനേഡ് ഇയാളുടെ നെഞ്ചിനുള്ളില്‍ എങ്ങനെ എത്തി എന്നതിനെ കുറിച്ച് വ്യക്തതയില്ല.

നാല് സെൻ്റി മീറ്റര്‍ നീളമുള്ള ഗ്രനേഡ് 400 മീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ശക്തിയുള്ളതാണ്.

ശസ്ത്രക്രിയക്ക് ശേഷം സൈനികന്‍ അപകട നിലതരണം ചെയ്തതായും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

Latest