International
ഇമ്രാന്‍ ഖാന് തിരിച്ചടി; അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയത് സുപ്രീം കോടതി റദ്ദാക്കി
ഇസ്ലാമാബാദ് | പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് സുപ്രീം കോടതിയില്‍ തിരിച്ചടി. അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയത് കോടതി റദ്ദാക്കി. ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രസിഡന്റിന്റെ ഉത്തരവും റദ്ദാക്കി.
ശനിയാഴ്ച അവിശ്വാസ പ്രമേയം വോട്ടിനിടണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
---- facebook comment plugin here -----


