Connect with us

Uae

ദുബൈയിൽ ഹ്യൂമനോയിഡ് റോബോട്ടിന്റെ നഗരയോട്ടം

നഗരത്തിലെ തെരുവുകളിലൂടെ വേഗത്തിലാണ് ഇത് ഓടിയത്.

Published

|

Last Updated

ദുബൈ| ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും അസാധാരണമായ കാഴ്ചയായി നഗരത്തിൽ ഹ്യൂമനോയിഡ് റോബോട്ടിന്റെ ഓട്ടം. നഗരത്തിലെ തെരുവുകളിലൂടെ വേഗത്തിലാണ് ഇത് ഓടിയത്. ദൈനംദിന ജീവിതത്തിലെ സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നതാണ് റോബോട്ടിന്റെ ഈ പ്രകടനം.
ദുബൈ പോസ്റ്റ് പങ്കുവെച്ച വിഡിയോയിൽ, നടപ്പാതകളിലൂടെ ചടുലതയോടെ ഓടുന്ന ഈ യന്ത്രത്തിന് പിന്നാലെ അതിനെ നിയന്ത്രിക്കുന്ന ഉപകരണവുമായി ഒരാളും സഞ്ചരിച്ചിരുന്നു.