Connect with us

Kerala

കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, വയനാട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, തൃശൂര്‍,കണ്ണൂര്‍, കോട്ടയം ജില്ലകളിലെ വിദ്യാലയങ്ങള്‍ക്കാണ് അവധി.

Published

|

Last Updated

തിരുവനന്തപുരം | അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 17) അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, തൃശൂര്‍,കണ്ണൂര്‍, കോട്ടയം ജില്ലകളിലെ വിദ്യാലയങ്ങള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്കും അങ്കണ്‍വാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.കണ്ണൂരില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല

വയനാട്ടില്‍ എം ആര്‍ എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

 

 

 

Latest