Connect with us

Kerala

മാര്‍ക്കറ്റ് ഫെഡ് എം ഡി നിയമനം ഹൈക്കോടതി റദ്ദാക്കി

ചട്ടപ്രകാരമല്ല നിയമനമെന്ന് വിലയിരുത്തിയാണ് നടപടി. സനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി | മാര്‍ക്കറ്റ് ഫെഡ് എം ഡി നിയമനം ഹൈക്കോടതി റദ്ദാക്കി. എസ് കെ സനിലിന്റെ നിയമനമാണ് റദ്ദാക്കിയത്. ചട്ടപ്രകാരമല്ല നിയമനമെന്ന് വിലയിരുത്തിയാണ് നടപടി.

സനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സീനിയര്‍ ഉദ്യോഗസ്ഥനെയാകണം പദവിയില്‍ നിയോഗിക്കേണ്ടതെന്ന ചട്ടം ലംഘിച്ചാണ് സനിലിന്റെ നിയമനമെന്ന് കോടതി പറഞ്ഞു.

Latest