Connect with us

hajj 2022

ഹജ്ജ് 2022; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

നേരത്തെ ജനുവരി 31 ആയിരുന്നു ഹജ്ജിന് അപേക്ഷിക്കാവുന്ന അവസാന തീയതി

Published

|

Last Updated

ന്യൂഡല്‍ഹി | 2022 ലെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. നേരത്തെ ജനുവരി 31 ആയിരുന്നു ഹജ്ജിന് അപേക്ഷിക്കാവുന്ന അവസാന തീയതി. ഇതാണ് 15 ദിവസം നീട്ടി ഫെബ്രുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷകള്‍ പൂര്‍ണമായും ഡിജിറ്റലായാണ് സ്വീകിരിക്കുന്നത്. മൊബൈല്‍ ആപ്പ് വഴിയും അപേക്ഷ സമര്‍പ്പിക്കാം.