Connect with us

ദുബൈ | ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ജാമിഅ മര്‍കസ് വിദ്യാര്‍ഥി കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഹാഫിള് സൈനുല്‍ ആബിദീന് ആറാം സ്ഥാനം. ഇന്ന് നടന്ന സമാപന പരിപാടിയില്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്റാശിദ് ആല്‍ മക്തൂം അവാര്‍ഡ് നല്‍കി ആദരിച്ചു.

---- facebook comment plugin here -----

Latest