Connect with us

killing case

പത്തനംതിട്ടയില്‍ അതിഥി തൊഴിലാളിയെ തലക്കടിച്ച് കൊന്നു

ബംഗാള്‍ സ്വദേശി സുബോദ് റോയ് ആണ് സുഹൃത്തിന്റെ അടിയേറ്റ് മരിച്ചത്

Published

|

Last Updated

പത്തനംതിട്ട | ഇതരസംസ്ഥാന തൊഴിലാളിയെ സു-ത്ത് തലക്കടിച്ച് കൊന്നു. . വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോദ് റായ് അണ് മരിച്ചത്. സംഭവവുമായി ബന്ധപ്പട്ട് വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

 

 

 

Latest