Connect with us

Qatar World Cup 2022

ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നില്‍

ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് പട മുന്നിലുള്ളത്.

Published

|

Last Updated

ദോഹ | ഖത്വര്‍ ലോകകപ്പിലെ രണ്ടാം സെമിയില്‍ മൊറോക്കോക്കെതിരെ ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് പട മുന്നിലുള്ളത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ തന്നെ മൊറോക്കന്‍ ഗോള്‍വല കുലുക്കാന്‍ ഫ്രാന്‍സിന് സാധിച്ചു.

ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലഭിച്ച ബോള്‍ ഉഗ്രന്‍ ഇടങ്കാലനടിയില്‍ തിയോ ഹെര്‍ണാണ്ടസ് ആണ് ഗോളാക്കിയത്. അതേസമയം, പല പ്രാവശ്യം ഫ്രഞ്ച് ഗോള്‍മുഖത്ത് ആര്‍ത്തിരമ്പിയെത്താന്‍ മൊറോക്കോക്ക് സാധിച്ചു. ഫ്രാന്‍സിന്റെ ചില മുന്നേറ്റങ്ങളെ തടയാനും സാധിച്ചു.