rakesh tikayath
തിങ്കളാഴ്ച കര്‍ഷകര്‍ വഞ്ചനാ ദിനമായി ആചരിക്കും
ട്വിറ്റര്‍ വഴിയാണ് രാകേഷ് ടിക്കായത് ഇക്കാര്യം അറിയിച്ചത്
നോയ്ഡ | രാജ്യത്ത് ഉടനീളം തിങ്കളാഴ്ച കര്‍ഷകര്‍ വഞ്ചനാ ദിനമായി ആചരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്. ഡിസംബര്‍ ഒമ്പതിന് കേന്ദ്രം നല്‍കിയ കത്ത് പ്രകാരമാണ് കര്‍ഷക സമരം പിന്‍വലിച്ചതെന്നും എന്നാല്‍ അതിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കാത്തതിനാലാണ് വഞ്ചനാ ദിനമായി ആചരിക്കുന്നതെന്നും ടിക്കായത് അറിയിച്ചു. ട്വിറ്റര്‍ വഴിയാണ് രാകേഷ് ടിക്കായത് ഇക്കാര്യം അറിയിച്ചത്.







