Connect with us

International

ചാരവൃത്തി; ഇറാനില്‍ ബ്രിട്ടീഷ് നയതന്ത്രജ്ഞനുള്‍പ്പെടെ അറസ്റ്റില്‍, വാര്‍ത്ത പൂര്‍ണമായും വ്യാജമെന്ന് ബ്രിട്ടന്‍

ഇറാന്‍ ടി വിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

Published

|

Last Updated

ടെഹ്‌റാന്‍ | ഇറാനില്‍ ചാരവൃത്തി ആരോപിച്ച് നിരവധി വിദേശികള്‍ അറസ്റ്റില്‍. ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.

ഇറാന്‍ ടി വിയാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, വാര്‍ത്ത പൂര്‍ണമായും വ്യാജമാണെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.

Latest