Connect with us

National

ലഡാക്കില്‍ ഭൂചലനം

അതേ സമയം ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി |  ലഡാക്കില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4.19 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അതേ സമയം ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആല്‍ചിയില്‍ നിന്ന് 189 കി.മി അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.കഴിഞ്ഞ ആഴ്ചയും സമാന രീതിയില്‍ ഭൂചലനം പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.