Kannur പൊതുമുതൽ നശിപ്പിക്കൽ കേസ്: എ എൻ ഷംസീറിന് ക്ലീൻ ചിറ്റ് 2012ലാണ് കേസിനാസ്പദമായ സംഭവം Published Jan 21, 2023 1:02 pm | Last Updated Jan 21, 2023 1:04 pm By വെബ് ഡെസ്ക് കണ്ണൂർ | പൊതുമുതൽ നശിപ്പിച്ചുവെന്ന കേസിൽ സ്പീക്കർ എ എൻ ഷംസീറിന് ക്ലീൻചിറ്റ്. ഷംസീർ ഉൾപ്പെടെയുള്ള 69 പേരെയാണ് കണ്ണൂർ അസി. സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്. 2012 ൽ കലക്ടറേറ്റിലേക്ക് നടന്ന സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. Related Topics: an shamseer attack case You may like സഊദിയിലെ അല്‍ഖോബാറില്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി ഇന്ത്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; ഗതാഗത പുനഃസ്ഥാപനം വൈകും രാഹുലിനെതിരായ ആരോപണങ്ങള്‍ ഏറെ ഗൗരവതരം; പരാതിക്കാര്‍ക്ക് സംരക്ഷണം നല്‍കും: മുഖ്യമന്ത്രി വടകരയില്‍ ശാഫി പറമ്പിലിനെ തടഞ്ഞ് ഡി വൈ എഫ് ഐ; കാറില്‍ നിന്നിറങ്ങി എം പി, പ്രവര്‍ത്തകരുമായി വാക്കേറ്റം സതീശന് നിലവാരത്തകര്‍ച്ച സംഭവിച്ചുതുടങ്ങി; ആരോപണവുമായി പി എസ് സഞ്ജീവ് തോട്ടപ്പള്ളി കൊലപാതകം: മൂന്നാം പ്രതി അബൂബക്കറിന് ജാമ്യം ---- facebook comment plugin here ----- LatestEducationമഅ്ദിന്‍ വിദ്യാര്‍ഥിക്ക് തുര്‍ക്കി സര്‍ക്കാരിന്റെ പൂര്‍ണ സ്കോളര്‍ഷിപ്പോടെ ഉന്നത പഠനത്തിന് അവസരംOngoing Newsസ്ത്രീ മഹിമ പറയുന്ന നാൽപത് നബി വചന സമാഹാരം ഗൾഫിൽ പ്രകാശിതമായിEducation'പാരന്റിങ്, തിരുനബി മാതൃകകള്‍': ശമാഇലു റസൂല്‍ പഠന കോഴ്സ്; രജിസ്ട്രേഷന് ശനിയാഴ്ച അവസാനിക്കുംObituaryവർക്കല സ്വദേശി ദുബൈയിൽ നിര്യതനായിInternationalസഊദിയിലെ അല്‍ഖോബാറില്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി ഇന്ത്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചുKeralaസതീശന് നിലവാരത്തകര്‍ച്ച സംഭവിച്ചുതുടങ്ങി; ആരോപണവുമായി പി എസ് സഞ്ജീവ്Keralaതോട്ടപ്പള്ളി കൊലപാതകം: മൂന്നാം പ്രതി അബൂബക്കറിന് ജാമ്യം