Connect with us

Malappuram

നിര്യാതയായി

ഖബറടക്കം ഇന്ന് വൈകുന്നേരം നാലിന് കരുളായി വലിയ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

Published

|

Last Updated

കരുളായി | ചെട്ടിയില്‍ പരേതനായ കാരപ്പഞ്ചേരി മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ഖദീജ (78) നിര്യാതയായി. ഖബറടക്കം ഇന്ന് വൈകുന്നേരം നാലിന് കരുളായി വലിയ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

മകള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുള്ള സഖാഫി ,അബൂബക്കര്‍ മിസ്ബാഹി, സൈനുദ്ദീന്‍ (സിറാജ് നിലമ്പൂര്‍ റിപോര്‍ട്ടര്‍), ഫാത്തിമ സുഹറ, സൗദത്ത്, സലീമ. മരുമക്കള്‍: അബൂബക്കര്‍, അബ്ദുസ്സലാം സഖാഫി മൂത്തേടം, ഉമര്‍ സഖാഫി ചുങ്കത്തറ, റംലത്ത്, ജുവൈരിയ, റൈഹാനത്ത്, ഫൈറൂസ.