Kerala
ബേപ്പൂര്‍ പോര്‍ട്ടില്‍ ക്രെയിന്‍ പൊട്ടിവീണ് അപകടം; ആര്‍ക്കും പരിക്കില്ല
അന്ത്രോ കവരത്തി ദ്വീപിലേക്ക് പോകുന്ന സര്‍ക്കാര്‍ എന്ന ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
കോഴിക്കോട്|ബേപ്പൂര്‍ പോര്‍ട്ടില്‍ ക്രെയിന്‍ പൊട്ടിവീണ് അപകടം. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ക്രെയിന്‍ പൊട്ടി വീണത്.
അന്ത്രോ കവരത്തി ദ്വീപിലേക്ക് പോകുന്ന സര്‍ക്കാര്‍ എന്ന ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ക്രൈയ്നിന്റെ കാലപ്പഴക്കമാണ് തകര്‍ന്നു വീഴാന്‍ കാരണന്ന് തൊഴിലാളികള്‍ ആരോപിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
Content Highlights: A major accident occurred at Beypore Port when a crane collapsed during cargo loading onto a government vessel bound for Andrott and Kavaratti islands. Workers miraculously escaped unharmed during the morning incident. Laborers alleged that the old age of the crane led to the sudden failure.


