National ജമ്മുകശ്മീരില് ഏറ്റുമുട്ടല്; ഒരു ഭീകരനെ സൈന്യം വധിച്ചു ഭീകരനില് നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു Published Oct 26, 2022 10:32 am | Last Updated Oct 26, 2022 2:44 pm By വെബ് ഡെസ്ക് ശ്രീനഗര് | ജമ്മുകശ്മീരിലെ കുപ്വാരയില് സൈന്യവും ഭികരരും തമ്മില് ഏറ്റുമുട്ടല്. ഒരു ഭീകരനെ സൈന്യം വധിച്ചു. ഈ ഭീകരനില് നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു. കൂടുതല് ഭീകരര് മേഖലയിലുള്ളതായി സംശയത്തെ തുടര്ന്ന് പ്രദേശത്ത് തിരച്ചില് തുടരുകയാണ്. Related Topics: TERRORISM You may like ഇൻഡിഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരിധി നിശ്ചയിച്ച് കേന്ദ്രം; കർശന നടപടിക്ക് നിർദേശം തിരുവനന്തപുരത്ത് പ്രിന്റിംഗ് മെഷീനില് കുടുങ്ങി ജീവനക്കാരി മരിച്ചു യു ഡി എഫിന്റെ ആശയ തലങ്ങള് നിയന്ത്രിക്കുന്നതു പോലും ജമാത്തെ ഇസ്ലാമി: മുഖ്യമന്ത്രി ഉമീദ് പോർട്ടൽ: വഖഫ് രജിസ്ട്രേഷനുള്ള സമയപരിധി ഇന്ന് രാത്രി അവസാനിക്കും പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ റാക്കറ്റ് പിടിയിൽ രാഹുലിനെ തൊട്ടുകളിച്ചാല് കൊന്നുകളയും; നടി റിനി ആന് ജോര്ജിന് ഭീഷണി ---- facebook comment plugin here ----- LatestKeralaപൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ റാക്കറ്റ് പിടിയിൽKeralaതിരുവനന്തപുരത്ത് പ്രിന്റിംഗ് മെഷീനില് കുടുങ്ങി ജീവനക്കാരി മരിച്ചുNationalഇൻഡിഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരിധി നിശ്ചയിച്ച് കേന്ദ്രം; കർശന നടപടിക്ക് നിർദേശംKeralaരാഹുലിനെ തൊട്ടുകളിച്ചാല് കൊന്നുകളയും; നടി റിനി ആന് ജോര്ജിന് ഭീഷണിKeralaമൈലക്കാട് ദേശീയപാത ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം എന്എച്ച്എഐയ്ക്ക്; മന്ത്രി കെഎന് ബാലഗോപാല്Uaeഹജ്ജ്, ഉംറ ക്യാമ്പയിനുകൾ നടപ്പാക്കാൻ ഏകീകൃത പദ്ധതിUaeയു എ ഇ 4.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കും;റിപ്പോർട്ട് പുറത്തുവിട്ട് ലോക ബേങ്ക്