Connect with us

puthuppalli

തപാല്‍ വോട്ടില്‍ ചാണ്ടി ഉമ്മനു മുന്നേറ്റം; തരംഗത്തിന്റെ സൂചന

ആദ്യ നിമിഷം മുതല്‍ തുടങ്ങിയ മുന്നേറ്റം തിരിഞ്ഞു നോക്കേണ്ടി വരാതെ കുതിക്കുകയായിരുന്നു.

Published

|

Last Updated

കോട്ടയം | തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ സഹതാപ തരംഗത്തിന്റെ സൂചനകള്‍ പുറത്തുവന്നു. വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ മിനിട്ടുകളില്‍ തന്നെ ചാണ്ടി ഉമ്മന്‍ കരുത്തുറ്റ മുന്നേറ്റം കാഴ്ച വച്ചു.

ആദ്യ നിമിഷം മുതല്‍ തുടങ്ങിയ മുന്നേറ്റം തിരിഞ്ഞു നോക്കേണ്ടി വരാതെ കുതിക്കുകയായിരുന്നു. എട്ടു മണിക്കു തുടങ്ങിയ വോട്ടെണ്ണല്‍ 8.45 ആകുമ്പോഴേക്കും ചാണ്ടി ഉമ്മന്റെ മുന്നേറ്റം 400 വോട്ടുകളിലേക്കു കടന്നു.
അയര്‍കുന്നം പഞ്ചായത്തിലെ കൗണ്ടിങ്ങ് ആരംഭിക്കുന്നതിനു മുമ്പുതന്നെ തരംഗത്തിന്റെ സൂചന ദൃശ്യമായി.

 

Latest