Connect with us

Saudi Arabia

മക്ക പ്രവിശ്യയില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ബാനി യാസിദ്, ഖിയ, അല്‍-സെയ്ല്‍ അല്‍-കബീര്‍, അല്‍-ഷിഫ, അല്‍-ഹദ, മര്‍കസ് അഷെറ അദം, മെയ്സാന്‍, തായിഫ് ഗവര്‍ണറേറ്റുകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Published

|

Last Updated

മക്ക | കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മക്ക ഗവര്‍ണറേറ്റില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബാനി യാസിദ്, ഖിയ, അല്‍-സെയ്ല്‍ അല്‍-കബീര്‍, അല്‍-ഷിഫ, അല്‍-ഹദ, മര്‍കസ് അഷെറ അദം, മെയ്സാന്‍, തായിഫ് ഗവര്‍ണറേറ്റുകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന് നിര്‍ദേശിച്ചിട്ടുണ്ട്.

Latest